മൊബൈൽ പാസ്പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസിലെ മൊബൈൽ പാസ്പോർട്ട് സേവാ വാൻ 2026 ജനുവരി ആറ് മുതൽ എട്ട് വരെ കൊട്ടാരക്കര താലൂക്ക് ഓഫീസിൽ വിന്യസിക്കും.
അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്സൈറ്റ് വഴി മൊബൈൽ പാസ്പോർട്ട് സേവാ വാനിലെ സേവനത്തിനായുള്ള അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം.
ആവശ്യമായ രേഖകൾ സഹിതം അനുവദിച്ച സമയത്ത് റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരത്തെ ആർപിഒയെ 0471-2470225 എന്ന നമ്പറിലോ rpo.trivandrum@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക
Advertisement
Google AdSense (728×90)
Tags: kerala news konni vartha kottarakkara news kottarakkara vartha mobile passport seva kendra Mobile Passport Seva Van Services: Kottarakkara Taluk Office from January 06-08 മൊബൈൽ പാസ്പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു
