Trending Now

മോട്ടോർ വാഹന വകുപ്പിന്‍റെ സേവനങ്ങൾക്ക് വിളിക്കാം

Spread the love

ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, അനുബന്ധ സേവനങ്ങൾ, സ്റ്റേജ് കാര്യേജ് ഒഴികെയുളള വാഹനങ്ങളുടെ പെർമിറ്റ് എന്നിവയ്ക്ക് അപേക്ഷ സമർപ്പിച്ച് 20 ദിവസത്തിനുളളിൽ സേവനം ലഭിച്ചില്ലെങ്കിൽ ട്രാൻപോർട്ട് കമ്മീഷണറുടെ നേരിട്ട് നിയന്ത്രണത്തിലുളള എം.വി.ഡി കോൾ സെന്ററിലേക്ക് (9446033314) വിളിക്കാം. കോൾ സെന്ററിന്റെ സേവനം രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതുവരെ ലഭിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!