
konnivartha.com : കോന്നി നിയോജകമണ്ഡലത്തിലെ 17 റോഡുകൾക്ക് 2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
റോഡുകളുടെ പേരും തുകയും.
തേവുപാറ- തടത്തില്‍ പടി റോഡ് നിര്‍മ്മാണം- 4.8
വട്ടക്കാവ് കുരിശുംമൂട്- പന്നിക്കണ്ടം പരമവിലാസം പടി ഞക്കുകാവ്- ഞക്കുകാവ് പതാലില്‍പടി റോഡ് നിര്‍മ്മാണ
-17.26
തേക്കുതോട്- ഏഴാംതല റോഡ് നിര്‍മ്മാണം – 2.643
ഇലവുംതാനം പടി അര്‍ത്ഥനാല്‍ പടി റോഡ് നിര്‍മ്മാണം -5.2
കാവിന്റെയ്യത്ത്- പോസ്റ്റ് ഓഫീസ് പടി റോഡ് 10 ലക്ഷം
ഷാപ്പ് പടി ഉതിൻകാട്ടിൽ പടി റോഡ് 10 ലക്ഷം
പുതുപ്പറമ്പിൽ പടി ചേറാടി നീളാത്തിപ്പടി റോഡ് 10 ലക്ഷം
മൈലപ്ര വലിയന്തി റോഡ് 10 ലക്ഷം
വാഴവിള ഗാന്ധി സ്മാരക കോളനി റോഡ് 10 ലക്ഷം
പത്തലുകുത്തി കണ്ണൻ മല റോഡ് 10 ലക്ഷം
പെരുംതിട്ടമഠംപടി വളവൂർ കാവ് റോഡ് 10 ലക്ഷം
വട്ടക്കുളഞ്ഞി പുലരി ജംഗ്ഷൻ റോഡ് –
ഇടിമൂട്ടിൽ പടി തെങ്ങുംങ്കാവ് റോഡ് –
ചേരിമുക്ക്- പൂവൻപാറ റോഡ്
കുരിശുംമൂട് കൊട്ടിപിള്ളേത്ത് റോഡ്
( നാല് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 85 ലക്ഷം )
ആകെ 2 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.