
konnivartha.com: വഴിയാത്രികരുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ചു കയറി വീട്ടമ്മ മരണപ്പെട്ടു . കോന്നി അതുമ്പുംകുളം ജംഗ്ഷനിലാണ് അപകടം നടന്നത് .
അതുമ്പുംകുളം കോടിയാട്ട് മുരുപ്പേല്‍ സുമതി ആണ് മരിച്ചത്. ഒരാൾക്ക് പരിക്ക് പറ്റി, നിയന്ത്രണം വിട്ടഓട്ടോ ഇടിച്ചു കയറുകയായിരുന്നു