Digital Diary അരുവാപ്പുലം പഞ്ചായത്ത് :തോക്ക് ലൈസന്‍സുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു News Editor — ജനുവരി 21, 2025 add comment Spread the love konnivartha.com: കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതം വെടിവെച്ചു കൊല്ലാന്‍ ലൈസന്‍സ് ഉള്ളവരില്‍ നിന്നും അരുവാപ്പുലം പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു .27/01/2025 ന് മുന്‍പ് അപേക്ഷ നല്‍കണം Aruvappulam Panchayat: Invited from those who have gun license അരുവാപ്പുലം പഞ്ചായത്ത് :തോക്ക് ലൈസന്‍സുള്ളവരില്‍ നിന്നും അപക്ഷ ക്ഷണിച്ചു