പുലർച്ചെ
3ന് നട തുറക്കൽ. നിർമ്മാല്യം
3.05ന് അഭിഷേകം
3.30ന് ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം
7.30ന് ഉഷപൂജ
12 ന് കളഭാഭിഷേകം
12.30ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കൽ
3 മണിക്ക് നട തുറക്കൽ
6.30ന് ദീപാരാധന
6.45 പടി പൂജ ( പതിനെട്ടാം പടിയിൽ)
9.30ന് അത്താഴ പൂജ
10 ന് മണി മണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിയിലേക്ക് എഴുന്നള്ളത്ത്
10.50ന് ഹരിവരാസനം
11ന് നട അടയ്ക്കൽ
ജനുവരി 15 ബുധനാഴ്ച ദിവസം വൈകീട്ട് 7 മണി വരെ ആകെ 49,795 തീർത്ഥാടകർ സന്നിധാനത്ത് എത്തി