Trending Now

ശബരിമലയിൽ 13.01.2025 ലെ ചടങ്ങുകൾ

 

പുലർച്ചെ
3ന് നട തുറക്കൽ.. നിർമ്മാല്യം

3.05ന് അഭിഷേകം

3.30ന് ഗണപതി ഹോമം

3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം

7.30ന് ഉഷപൂജ

12ന് ബിംബശുദ്ധിക്രിയ

12.30ന് ഉച്ചപൂജ

1 മണിക്ക് നട അടയ്ക്കൽ

3 മണിക്ക് നട തുറക്കൽ

6.30ന് ദീപാരാധന
തുടർന്ന് പുഷ്പാഭിഷേകം

9.30ന് അത്താഴ പൂജ

10.50ന് ഹരിവരാസനം

11ന് നട അടയ്ക്കൽ

error: Content is protected !!