Trending Now

സന്നിധാനം, പമ്പ, നിലയ്ക്കൽ:മഴയ്ക്കും,ശക്തമായ കാറ്റിനും സാധ്യത

 

konnivartha.com: സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Thunderstorms with moderate rainfall (5-15mm/ hour) with surface wind speed reaching upto 40 kmph (in gusts) is likely to occur at Sannidhanam, Pamba & Nilakkal during the next 3 hours.

error: Content is protected !!