Trending Now

ഊരുമൂപ്പന്മാർക്കായി ശില്പശാലനടന്നു

Spread the love

 

konnivartha.com: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റ ഭാഗമായി വയനാട് വൈത്തിരി താലൂക്കിലെ ഊരുമൂപ്പന്മാർക്കായി കൽപ്പറ്റ അമൃദ് -ൽ വെച്ച് ശില്പശാലനടന്നു .ജില്ലാ കളക്ടര്‍ ഊര് മൂപ്പന്മാരുമായി സംവദിച്ചു.

നിയമ ബോധവത്കരണത്തിൽ അഡ്വ. അമൃത സിസ്നയും, ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച് എൻ. എച്. എം. ഡി. പി. എം. ഡോ. സമീഹ സൈതലവിയും ക്ലാസുകൾ നയിച്ചു.
വിവിധ ഉന്നതികളിൽ നിന്നായി 75 ഊര് മൂപ്പന്മാരും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

വയനാട് ഉത്സവ് 2024 : 07-10-2024 ലെ പ്രോഗ്രാമുകൾ

സ്ഥലം: ഡാം ഗാർഡൻ, കാരാപ്പുഴ

5.30 PM – 7:30 PM : കോമഡി ഷോ & മ്യൂസിക് മിക്സ്

സ്ഥലം: എന്‍ ഊരു, വൈത്തിരി

04.00 PM – 06-30 PM : വയൽ നാടൻ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ഫോക്ക് സോങ്‌സ്&ഫോക്ക് ഡാന്‍സ്

error: Content is protected !!