സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ബോണസ് ലഭിച്ചില്ല :കല്ലേലി ഹാരിസന്‍ കമ്പനി ഓഫീസ് പടിക്കല്‍ തൊഴിലാളികളുടെ ധര്‍ണ്ണ

 

konnivartha.com: ഓണത്തിന് ലഭിക്കേണ്ട ബോണസ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിക്ഷേധിച്ച് ഹാരിസന്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കോന്നി അരുവാപ്പുലം കല്ലേലിയില്‍ ഉള്ള തോട്ടത്തിലെ തൊഴിലാളികള്‍  കമ്പനി ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി .

എല്ലാ യൂണിയന്‍ തൊഴിലാളികളും ധര്‍ണ്ണയില്‍ പങ്കെടുത്തു . 242 തൊഴിലാളികള്‍ ആണ് കല്ലേലി തോട്ടത്തില്‍ മാത്രം ജോലി നോക്കുന്നത് . ഇതുവരെയും ഓണം ബോണസ് സംബന്ധിച്ച് കമ്പനിയില്‍ നിന്നും നടപടി ആയിട്ടില്ല .ഇതില്‍ പ്രതിക്ഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത് .

വാര്‍ഡ്‌ മെമ്പര്‍ സിന്ധു യോഗത്തില്‍ അധ്യക്ഷത വഹിച്ചു . ഫെഡറെഷന്‍ സംസ്ഥാന കമ്മറ്റി അംഗം എന്‍ എം മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു . സി ഐ റ്റി യു കല്ലേലി തോട്ടം കണ്‍വീനര്‍ അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു .  ശിവദാസ് ,ജയ കുമാര്‍ ,പളനി സ്വാമി , അജിത്ത് ,ലത , റോയ് , മുരുകേശന്‍ ,മണികണ്ഠൻ എന്നിവര്‍ സംസാരിച്ചു