സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

വീടുകളുടെ പദ്ധതിയിലേക്ക് യൂത്ത് കോൺഗ്രസ്‌ തുക കൈമാറി

 

konnivartha.com: വയനാട്ടിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 30 വീടുകളുടെ പദ്ധതിയിലേക്ക് യൂത്ത് കോൺഗ്രസ്‌ ആനിക്കാട് മണ്ഡലം കമ്മിറ്റി ശേഖരിച്ച തുക ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് സലീൽ സാലി അസംബ്ലി പ്രസിഡണ്ട് അഭിലാഷ് വെട്ടിക്കാടന് ഫണ്ട് കൈമാറിക്കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ നിഖിൽ ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അസംബ്ലി ജനറൽ സെക്രട്ടറി സതീഷ് കുമാർ, അരുൺ മാടത്തുങ്കൽ, DKTF ബ്ലോക്ക് പ്രസിഡണ്ട് സാജൻ എബ്രഹാം കരിമ്പനാംമണ്ണിൽ, പഞ്ചായത്ത് മെമ്പറും മഹിളാ കോൺഗ്രസ് ആനിക്കാട് മണ്ഡലം പ്രസിഡൻ്റും കൂടിയായ പ്രമീള വസന്ത മാത്യു, പഞ്ചായത്ത് മെമ്പർ ലിൻസി മോൾ തോമസ്, വിഷസ് സി നൈനാൻ, ജെറിൻ വാളനാംകുഴി, റിജോ റോയി തുടങ്ങിയവർ പങ്കെടുത്തു.