Trending Now

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്കുള്ള അറിയിപ്പ് ( 07/05/2024 )

Spread the love

പത്തനംതിട്ട : ഹജ് തീര്‍ഥാടകര്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പ് ഒന്‍പതിന്

konnivartha.com: പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്കുള്ള വാക്സിനേഷന്‍ ഒന്‍പതിന് രാവിലെ 8.30 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ അന്ന് രാവിലെ 8.30 ന് മുമ്പായി വാക്സിനേഷന്‍ സ്ഥലത്ത് ചികിത്സാരേഖകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണം.

error: Content is protected !!