പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് : നാലാം ഘട്ടത്തിൽ 1717 സ്ഥാനാർത്ഥികൾ മത്സരിക്കും

 

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ മത്സരിക്കാൻ 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികൾ. 96 പാർലമെൻ്റ് മണ്ഡലങ്ങളിലായി മൊത്തം 4264 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ഏപ്രിൽ 25 ആയിരുന്നു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, 1970 നാമനിർദ്ദേശങ്ങൾ സാധുവാണെന്ന് കണ്ടെത്തി.

നാലാം ഘട്ടത്തിൽ, തെലങ്കാനയിലെ 17 പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്ന് 1488 നാമനിർദ്ദേശ പത്രികകളും ആന്ധ്രാപ്രദേശിലെ 25 പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്ന് 1103 നാമനിർദ്ദേശങ്ങളും ലഭിച്ചു. തെലങ്കാനയിലെ 7-മൽകാജ്ഗിരി പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് 177 നാമനിർദ്ദേശ പത്രികകളും അതേ സംസ്ഥാനത്തിലെ 13-നൽഗൊണ്ട, 14-ഭോംഗീർ എന്നിവയിൽ നിന്ന് 114 നാമനിർദ്ദേശ പത്രികകൾ വീതവും ലഭിച്ചു. നാലാം ഘട്ടത്തിൽ ഒരു പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ശരാശരി എണ്ണം 18 ആണ്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിനായുള്ള സംസ്ഥാന/യുടി തിരിച്ചുള്ള വിശദാംശങ്ങൾ:

സംസ്ഥാനം/യുടി

നാലാം ഘട്ടത്തിലെ പിസികളുടെ എണ്ണം

ലഭിച്ച നാമനിർദ്ദേശ പത്രികകൾ

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സാധുതയുള്ള സ്ഥാനാർത്ഥികൾ

 

പിൻവലിച്ചതിന് ശേഷം, അന്തിമ മത്സരാർത്ഥികൾ

 

ആന്ധ്രാപ്രദേശ്

25

1103

503

454

ബീഹാർ

5

145

56

55

ജമ്മു & കാശ്മീർ

1

39

29

24

ജാർഖണ്ഡ്

4

144

47

45

മധ്യപ്രദേശ്

8

154

90

74

മഹാരാഷ്ട്ര

11

618

369

298

ഒഡീഷ

4

75

38

37

തെലങ്കാന

17

1488

625

525

ഉത്തർപ്രദേശ്

13

360

138

130

പശ്ചിമ ബംഗാൾ

8

138

75

75

ആകെ

96

4264

1970

1717

717 candidates to contest elections across 10 States/UTs going for polls in phase 4 of Lok Sabha Elections 2024

4264 Nomination forms filed for 96 PCs across 10 States/UTs for phase 4

1717 candidates from 10 States /UTs to contest elections in phase 4 of Lok Sabha Elections 2024. A total of 4264 nominations were filed for 96 PCs across 10 States /UTs going for polls in phase 4 for the Lok Sabha Elections 2024. The last date for filing nominations for phase 4 for all 10 States/UTs was April 25, 2024. After the scrutiny of all nominations filed, 1970 nominations were found to be valid.

In phase 4, Telangana had a maximum of 1488 nomination forms from 17 Parliamentary Constituencies, followed by Andhra Pradesh with 1103 nominations from 25 PCs. 7-Malkajgiri Parliamentary Constituency in Telangana received a maximum of 177 nomination forms followed by 13-Nalgonda and 14-Bhongir in the same State with 114 nomination forms in each. Average number of contesting candidates in a PC for 4th Phase is 18.