Trending Now

കുളത്തുമണ്‍ ഗവ : എല്‍ പി സ്കൂള്‍ പഠനോല്‍സവം 2020

കുളത്തുമണ്‍ ഗവ : എല്‍ പി സ്കൂള്‍ പഠനോല്‍സവം 2020 . നാളെ ( 26/02/2020 )
തുണിസഞ്ചികളുടെയും പേപ്പര്‍ പേനകളുടെയും വിതരണ ഉത്ഘാടനവും നടക്കും

കോന്നി : കുളത്തുമണ്‍ ഗവ : എല്‍ പി സ്കൂള്‍ പഠനോല്‍സവം 2020 നാളെ നടക്കും . കുട്ടികളിലെ പഠന മികവ് മുന്‍ നിര്‍ത്തി മാതൃകാ പ്രവര്‍ത്തനമാണ് കുളത്തുമണ്‍ ഗവ : എല്‍ പിസ്കൂളില്‍ നടക്കുന്നത് . ഇതിനോട് അനുബന്ധിച്ച് സ്കൂള്‍ വാര്‍ത്താ പത്രികയുടെ പ്രകാശനം ഉണ്ടാകും . നാടിനെ പ്ലാസ്റ്റിക്ക് വിമുക്ത ഗ്രാമമാക്കുന്നതിന്‍റെ ഭാഗമായി സ്കൂള്‍ എസ് എം സി അംഗങ്ങള്‍ നിര്‍മ്മിച്ച തുണിസഞ്ചികളുടെയും അദ്ധ്യാപകരും കുട്ടികളും ചേര്‍ന്ന് നിര്‍മ്മിച്ച പേപ്പര്‍ പേനകളുടെ വിതരണ ഉത്ഘാടനവും നടക്കും . വിവിധ കലാപരിപാടിയും സംഘടിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു .

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!