Trending Now

ഒ.ഐ.ഒ.പി മൂവ്‌മെന്റ് കുവൈറ്റില്‍ കലണ്ടർ വിതരണം ആരംഭിച്ചു

 

konnivartha.com: ഒ.ഐ.ഒ.പി മൂവ്‌മെന്റ് കുവൈത്ത് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലണ്ടർ വിതരണം ആരംഭിച്ചു.

മംഗഫിൽ വച്ച് ഓവർസീസ് ജനറൽ സെക്രട്ടറി ഷാജി വർഗീസിന്‍റെ സാന്നിദ്ധ്യത്തിൽ കുവൈത്ത് നാഷണൽ പ്രസിഡന്റ് ജിനു.കെ.വി കുവൈത്ത് നാഷണൽ സെക്രട്ടറി സൂരജിനു നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.മനോജ് കോന്നി,ഷാലൂ തോമസ് എന്നിവരെ കൂടാതെ മറ്റുപ്രവർത്തകരും സന്നിഹതരായിരുന്നു.

error: Content is protected !!