konnivartha.com: നബിദിനത്തിനുള്ള പൊതുഅവധി ഈ മാസം 28 ന്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. നബിദിനത്തിനു സർക്കാർ നേരത്തേ പ്രഖ്യാപിച്ച പൊതുഅവധി 27ന് ആയിരുന്നു
Spread the love സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി...