Trending Now

സിനിമാ-സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി

 

konnivartha.com: സിനിമാ-സീരിയൽ താരം അപർണ നായരെ  മരിച്ചനിലയിൽകണ്ടെത്തി. കരമന തളിയിലെ വീട്ടിൽ  തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

 

മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!