Trending Now

24 മണിക്കൂർ ഓർത്തോ & ആക്‌സിഡന്റ് കെയർ യൂണിറ്റ്

Spread the love

24 മണിക്കൂർ ഓർത്തോ & ആക്‌സിഡന്റ് കെയർ യൂണിറ്റ്
കോന്നി :അസ്ഥി രോഗങ്ങൾക്ക് മറ്റ് ആശുപത്രികളെ ആശ്രയിച്ചു കൊണ്ടിരുന്ന കോന്നി നിവാസികൾക്ക് ഇനി മുതൽ ബിലിവേഴ്‌സ് ഹോസ്പിറ്റലിലെ വിദഗ്‌ധ ഓർത്തോ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താം..

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്ന അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ ശ്രീജിത്ത് ജി.എസ്. കോന്നി ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ ചാർജെടുത്തിരിക്കുന്നു.ഇതോടെ സീനിയർ ഡോക്ടർമാർ ഉൾപ്പെടെ 4 ഓർത്തോ ഡോക്ടർമാരുടെ സേവനത്താൽ ഒരു “ഓർത്തോ ടീം” 24 മണിക്കൂർ ഓർത്തോ &ആക്‌സിഡന്റ് കെയർ കോന്നി ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ ലഭ്യമാക്കിയിട്ടുണ്ട് എന്ന് ആശുപത്രി പി ആർ ഒ അറിയിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!