പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്കും കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ലക്ചറര്‍ തസ്തികയിലേക്ക് ബി.ടെക് ഫസ്റ്റ് ക്ലാസ്/തത്തുല്യ യോഗ്യതയും ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റവും സഹിതം 17ന് രാവിലെ 10.30ന് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 259634.
Related posts
-
FIFA World Cup 2026 :groups unveiled; Mexico-South Africa clash to open tournament
Spread the love The FIFA World Cup 2026 group stage was finally mapped out after a... -
ഫിഫ ലോകകപ്പ് 2026 : ഗ്രൂപ്പുകള്‍ നറുക്കെടുത്തു
Spread the loveFIFA World Cup 2026 groups unveiled; Mexico-South Africa clash to open tournament അമേരിക്ക, മെക്സിക്കൊ,... -
പുല്ലുമേട് കാനനപാതയിൽ തിരക്കേറുന്നു; ഇന്ന് (വെള്ളിയാഴ്ച) സന്നിധാനത്തെത്തിയത് 3660 പേർ
Spread the love ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഇന്ന് (ഡിസംബർ 5) വർദ്ധനവ്...
