Trending Now

കോന്നി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി: ഡോ: വന്ദന ദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

 

konnivartha.com: ഡോ വന്ദന ദാസിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു കോന്നി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി . തുടര്‍ന്ന് പ്രതിക്ഷേധ പ്രകടനം നടത്തി . ഡോ :വന്ദന ദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു . ഡോക്ടര്‍മാര്‍ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ആശങ്ക രേഖപ്പെടുത്തി .സുരക്ഷിതമായി സേവനം ചെയ്യുവാന്‍ ഉള്ള തൊഴില്‍ ഇടങ്ങള്‍ വേണം എന്നും വിദ്യാര്‍ഥികള്‍ ആശയം പങ്കുവെച്ചു .

error: Content is protected !!