പൈനാവ് ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ്ക്ലാസ് ഡിപ്ലോമ അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് ബിഎസ്‌സി ഇലക്ട്രോണിക്സ് ആണ് യോഗ്യത. ബയോഡേറ്റ സഹിതം അപേക്ഷകള്‍ [email protected] ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ അഞ്ച്. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084