Trending Now

കോന്നി ഉപജില്ല ശാസ്ത്രമേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കോന്നി ഗവൺമെൻ്റ് ഹയർസെക്കന്ററി സ്കൂളിന്

Spread the love

 

konnivartha.com : കോന്നി ഉപജില്ലാ ശാസ്ത്ര മേള ഒക്ടോബർ 13,14,15 തീയതികളില്‍ കോന്നി ആര്‍ വി എച്ച് എസ് എസ് സ്കൂളില്‍ നടന്നു.

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ ഐ ടി മേളകളില്‍ 796 പോയിന്‍റ് നേടി കോന്നി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി

യു പി , എച്ച് എസ് , എച്ച് എസ് എസ് വിഭാഗങ്ങളില്‍ ഉള്ള ഓവർ ഓൾ ചാമ്പ്യൻഷിപ്പ് ട്രോഫി ജില്ലാ പഞ്ചായത്ത് അംഗം വി റ്റി അജോമോനില്‍ നിന്നും പ്രതിഭകള്‍ ഏറ്റുവാങ്ങി.

സ്കൂള്‍ കലാമേള “ആരവം “ഒക്ടോബര്‍ 17,18 തീയതികളില്‍  കോന്നി ഗവൺമെൻ്റ് ഹയർസെക്കന്ററി സ്കൂളില്‍ വെച്ച് നടക്കും

error: Content is protected !!