ആര് മെലിയും ആനയോ ..പാപ്പാനോ

Spread the love

 

പ്രഭാത നടത്തം ഒരു കൊച്ചു കാര്യമല്ല. ഇതൊരു നല്ല ശീലവും ഒപ്പം സൗഹൃദ കൂട്ടായ്മയുമാണ്.   ജീവിത ശൈലീ രോഗങ്ങള്‍ മാറ്റുവാന്‍ പ്രഭാത നടത്തം പതിവാക്കിയ രണ്ടാളുകള്‍ കോന്നി യില്‍ ഉണ്ട് .ഒന്ന് കോന്നി ആനകൂട്ടിലെ ഇളം തലമുറയും മറ്റൊരാള്‍ പാപ്പാനും .ആരോഗ്യം നിലനിര്‍ത്തി പ്രസരിപ്പ് ഉണ്ടാകുവാന്‍ കോന്നി ആനക്കൂട്ടിലെ ആനകളെ എന്നും രാവിലെ നടത്തും .രക്ത ഓട്ടം ക്രിത്യമാകുവാന്‍ ചകിരി തൊണ്ട് കൊണ്ട് തേച്ചു കുളിയും പതിവാണ് .രക്തകുഴലുകള്‍ വികസിക്കുകയും ചെയ്യും .കെട്ടുതറയില്‍ നിന്നും ആനകളെ കുളിപ്പിക്കുവാനും കൊണ്ട് പോകുമ്പോള്‍ കോന്നി യിലെ ഈ കാഴ്ചകള്‍ തന്നെ മനസ്സിന് കുളിര്‍മ നല്‍കുന്നു .

Related posts

Leave a Comment