Digital Diary പത്തനംതിട്ട ജില്ലയില്‍ വരുന്ന 4 ദിവസം അതി ശക്തമഴ മുന്നറിയിപ്പ് News Editor — ഓഗസ്റ്റ് 30, 2022 add comment Spread the love പത്തനംതിട്ട ജില്ലയില്‍ വരുന്ന 4 ദിവസം അതി ശക്തമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു . ആഗസ്റ്റ് 31 , സെപ്തംബര്‍ 1,2,3 തീയതികളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു . ജനം ജാഗ്രത പുലര്‍ത്തണം Heavy rain warning for next 4 days in Pathanamthitta district പത്തനംതിട്ട ജില്ലയില്‍ വരുന്ന നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു