Trending Now

കോന്നി ഗവ എല്‍ പി സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ ( 12/07/2022 )

 

konnivartha.com : കോന്നി ഗവ എല്‍ പി സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ ( 12/07/2022 )കുട്ടികളില്‍ ജനാധിപത്യ ബോധം വളര്‍ത്തിയെടുക്കാന്‍ കോന്നി ഗവ എല്‍ പി സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ നടക്കും .എല്‍ കെ ജി മുതല്‍ നാലാം തരം വരെയുള്ള 600 കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ആണ് .

പാര്‍ലമെന്‍റ് രീതിയില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം ,നാമ നിര്‍ദേശ പത്രിക , സമര്‍പ്പണം , പ്രചാരണം , കലാശക്കൊട്ട് തുടങ്ങിയ തിരഞ്ഞെടുപ്പില്‍ ഉള്ള എല്ലാ പ്രക്രിയയും ഉണ്ടാകും .ക്ലാസ് ലീഡര്‍മാരെ   തിരഞ്ഞെടുത്താല്‍ സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പും ഉണ്ടാകും

error: Content is protected !!