പത്തനംതിട്ടയിൽ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു ജൂൺ 25, 2022 News Editor Spread the loveപത്തനംതിട്ടയിൽ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു Konni vartha. Com അടൂർ നിവാസി പാത്തു മുത്തുവാണ് മരണപ്പെട്ടത്. വെളുപ്പിനെ നടക്കാൻ ഇറങ്ങിയപ്പോൾ പൊട്ടി വീണ കമ്പിയിൽ ചവിട്ടിയാണ് ഷോക്ക് ഏറ്റത്.