konnivartha.com : കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റാഫ്നഴ്സ് നിയമനം നടത്തുന്നു. 50 ഒഴിവുകളിൽ നാഷണൽ ഹെൽത്ത് മിഷൻ മുഖേന മൂന്ന് മാസത്തേക്കാണ് നിയമനം.
അംഗീകൃത നഴ്സിംഗ് കോഴ്സ് പാസായവർക്കും നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ആഗസ്ത് 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ശമ്പളം – 17000+7250. നിലവിൽ കോവിഡ് ബ്രിഗേഡ് സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം.
Spread the love പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ് തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു....