പാർട്ട് ടൈം ഹിന്ദി ടീച്ചർ
കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഷ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം ഹിന്ദി ടീച്ചർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
ഒന്നാം ക്ലാസോടെ എം.എ ഹിന്ദി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 22ന് മുൻപ് [email protected] ൽ അപേക്ഷിക്കണം.