Trending Now

സ്ഥാനാര്‍ഥികള്‍ നാളെ വോട്ടര്‍മാരെ ബഹുമാനിക്കുന്ന ദിനം;ജയിച്ചാല്‍ അവരെ വോട്ടര്‍മാര്‍ ബഹുമാനിക്കണം 

സ്ഥാനാര്‍ഥികള്‍ നാളെ വോട്ടര്‍മാരെ ബഹുമാനിക്കുന്ന ദിനം;ജയിച്ചാല്‍ അവരെ വോട്ടര്‍മാര്‍ ബഹുമാനിക്കണം 

കോന്നി വാര്‍ത്ത ഡെസ്ക് : അഞ്ചു വര്‍ഷം . കാത്തിരുന്ന് കിട്ടുന്ന അസുലഭ നിമിഷം . ജനം രാജാവും സ്ഥാനാര്‍ഥി വോട്ട് തേടുന്ന വെറും പ്രജയും . വോട്ട് പെട്ടിയില്‍ വീണാല്‍ നാളെ ജനം വെറും പ്രജയും ജയികുന്ന ജന പ്രതിനിധി രാജാവുമാകുന്ന പ്രക്രിയ ആണ് നാളെ കാണുന്നത് . ജനം ആഗ്രഹിക്കുന്നത് എന്നും നന്‍മ . നമ്മള്‍ക്ക് കിട്ടുന്നതോ അവഹേളനം . ജനം ഒരാളെ ജയിപ്പിക്കും .ആ ആള്‍ എം എല്‍ എയാകും .ജനത്തിനോട് ചോദിക്കണം ഞാന്‍ എന്തു നിങ്ങള്‍ക്ക് വേണ്ടി ചെയ്യണം എന്ന് . ജനം പറയും ഇത് വേണം എന്ന് .അത് നേടി എടുക്കുക മാത്രം ആണ് എം എല്‍ എ ചെയ്യേണ്ടത് .
ഇത് നവ യുഗം ആണ് .

error: Content is protected !!