Trending Now

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കാലാവധി നീട്ടി

 

പത്തനംതിട്ട ജില്ലയിലെ കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെയും ക്ഷേമബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള തൊഴിലാളികളുടെ അംഗത്വം പുതുക്കല്‍ ഏപ്രില്‍ 20 വരെയും ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

error: Content is protected !!