Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Spread the love

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 68 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേര്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.അടൂര്‍
(മൂന്നാളം, പറക്കോട്, പന്നിവിഴ, കരുവാറ്റ) 5
2.ആറന്മുള
(മാലക്കര, കോട്ട,) 5

3.അരുവാപുലം
(നെല്ലിക്കപ്പാറ) 1
4.ചെന്നീര്‍ക്കര
(ഊന്നുകല്‍, ചെന്നീര്‍ക്കര) 2
5.ചെറുകോല്‍
( വയലത്തല ) 1
6.ഏറത്ത്
(വടക്കടത്തുകാവ്) 5
7.ഇരവിപേരൂര്‍
(വളളംകുളം) 2
8.ഏഴംകുളം
(ഏഴംകുളം) 1

9.കടമ്പനാട്
(തുവയൂര്‍ സൗത്ത്, കടമ്പനാട്, മണ്ണടി) 5
10.കടപ്ര
(വളഞ്ഞവട്ടം, മാന്നാര്‍) 2
11.കവിയൂര്‍
(കവിയൂര്‍) 1
12.കോയിപ്രം
(കുമ്പനാട്, പുല്ലാട്) 2
13.കോന്നി
(എലിയറയ്ക്കല്‍,പയ്യനാമണ്‍) 2
14.കോഴഞ്ചേരി
(കോഴഞ്ചേരി) 1
15.കുളനട
(തുമ്പമണ്‍ താഴം, മാന്തുക) 5
16.കുറ്റൂര്‍
(കുറ്റൂര്‍) 2
17.മലയാലപ്പുഴ
(മലയാലപ്പുഴ) 1
18.നാരങ്ങാനം
(നാരങ്ങാനം) 1
19.പളളിക്കല്‍
(കൈതയ്ക്കല്‍) 1
20. പന്തളം
(കൂരമ്പാല സൗത്ത്, പന്തളം) 2
21. പന്തളം തെക്കേക്കര
(പാറക്കര, പെരുമ്പുളിക്കല്‍, പറന്തല്‍) 3
22. പത്തനംതിട്ട മുന്‍സിപ്പാലിറ്റി,
(പത്തനംതിട്ട) 1
23. പ്രമാടം
(മല്ലശ്ശേരി) 1
24. പുറമറ്റം
(പുറമറ്റം) 1
25. റാന്നി
(റാന്നി) 3
26. തിരുവല്ല
(തിരുമൂലപുരം, മഞ്ഞാടി, പാലിയേക്കര, പെരുന്തുരുത്തി) 7
27. തോട്ടപ്പുഴശ്ശേരി
(ചിറയിറമ്പ്) 1
28. വടശ്ശേരിക്കര
(വടശ്ശേരിക്കര) 1
29. വളളിക്കോട്
(നരിയാപുരം, ഞക്കുനിലം) 4
30. വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 1

ജില്ലയില്‍ ഇതുവരെ ആകെ 58457 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 52786 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 234 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 56234 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1864 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1642 പേര്‍ ജില്ലയിലും, 222 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സി എണ്ണം എന്ന ക്രമത്തില്‍:
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 77
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 38
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 47
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 10
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 27
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 14

7. അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 2
8. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 9
9. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 11
10. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1314
13 സ്വകാര്യ ആശുപത്രികളില്‍ 90
ആകെ 1639

error: Content is protected !!