Trending Now

വികസനവും ക്ഷേമ പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും : മുഖ്യമന്ത്രി

 

കോന്നി വാര്‍ത്ത : ജനകീയ കാര്യങ്ങളില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകും . സര്‍ക്കാരിന്‍റെ മുന്നില്‍ വികസനവും ക്ഷേമ പ്രവര്‍ത്തനവും ഉണ്ട് എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറഞ്ഞു .
കെ എസ്സ് യു സമരം ആസൂത്രിതം ആണ് . പോലീസുകാരനെ വളഞ്ഞിട്ടു തല്ലുന്നത് നോക്കി നില്‍ക്കുവാന്‍ പോലീസിന് കഴിയില്ല . സര്‍ക്കാര്‍ വികസനം ജനത്തില്‍ നിന്നും മാറ്റുവാന്‍ ആണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത് . ജനകീയ മനസ്സില്‍ വികസനം വേര് ഉറപ്പിച്ചു .

error: Content is protected !!