കോന്നി മെഡിക്കല്‍ കോളേജില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങി ഫെബ്രുവരി 10, 2021 News Editor Spread the loveകോന്നി മെഡിക്കല്‍ കോളേജില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങി. റാന്നി എം എല്‍ എ രാജു എബ്രഹാം ഉദ്ഘാടനം നിര്‍വ്വഹിച്ചു . കോന്നി എം എല്‍ എ ജനീഷ് കുമാര്‍ സംസാരിച്ചു