മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 57 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,59,492 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3760 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 247 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 504, കോഴിക്കോട് 412, എറണാകുളം 410, കോട്ടയം 279, തിരുവനന്തപുരം 202, തൃശൂര്‍ 255, ആലപ്പുഴ 248, കൊല്ലം 247, പത്തനംതിട്ട 158, കണ്ണൂര്‍ 134, പാലക്കാട് 64, ഇടുക്കി 109, വയനാട് 82, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 5, തൃശൂര്‍ 4, തിരുവനന്തപുരം 3, കൊല്ലം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 255, കൊല്ലം 332, പത്തനംതിട്ട 266, ആലപ്പുഴ 493, കോട്ടയം 681, ഇടുക്കി 193, എറണാകുളം 908, തൃശൂര്‍ 523, പാലക്കാട് 273, മലപ്പുറം 517, കോഴിക്കോട് 390, വയനാട് 126, കണ്ണൂര്‍ 181, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 69,207 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,59,421 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,118 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1205 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോര്‍പറേഷന്‍ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 13), ആഴൂര്‍ (സബ് വാര്‍ഡ് 11), തൃശൂര്‍ ജില്ലയിലെ മാള (സബ് വാര്‍ഡ് 1), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (5, 8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍
3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 176 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അടൂര്‍, കരുവാറ്റ, പന്നിവിഴ, പറക്കോട്) 18
2 പന്തളം
(കടയ്ക്കാട്, പന്തളം, മുടിയൂര്‍ക്കോണം) 6
3 പത്തനംതിട്ട
(കല്ലറകടവ്, കുമ്പഴ, പത്തനംതിട്ട) 5
4 തിരുവല്ല
(തുകലശ്ശേരി, കുറ്റപ്പുഴ, ചുമത്ര, മുത്തൂര്‍, അഴിയിടത്തുചിറ, കാവുംഭാഗം) 14
5 ആനിക്കാട്
(പുന്നവേലി, ആനിക്കാട്, നൂറോമാവ്) 4
6 ആറന്മുള
(ഇടയാറന്മുള, ഇടശ്ശേരിമല, കിടങ്ങന്നൂര്‍, കുറിച്ചുമുട്ടം) 9
7 അയിരൂര്‍
(കൊട്ടത്തൂര്‍, കാഞ്ഞീറ്റുകര, വെളളിയറ) 6
8 ചെറുകോല്‍
(ചെറുകോല്‍) 2
9 ചിറ്റാര്‍ 1
10 ഏറത്ത്
(ചൂരക്കോട്, നെല്ലിമുകള്‍, വടക്കടത്തുകാവ്, മണക്കാല) 10
11 ഇലന്തൂര്‍
(ഇടപ്പരിയാരം, ഇലന്തൂര്‍) 4
12 ഏനാദിമംഗലം
(മാരൂര്‍, ഇളമണ്ണൂര്‍) 7
13 ഇരവിപേരൂര്‍ 1
14 ഏഴംകുളം
(വയല, നെടുമണ്‍, അറുകാലിയ്ക്കല്‍ ഈസ്റ്റ്, കൈതപ്പറമ്പ്, ഏനാത്ത്) 9
15 എഴുമറ്റൂര്‍
(കോളഭാഗം, തെളളിയൂര്‍) 5
16 കടമ്പനാട് 1
17 കടപ്ര
(പരുമല, കടപ്ര) 4
18 കലഞ്ഞൂര്‍
(മാങ്കോട്, മുറിഞ്ഞകല്‍, ഇടത്തറ, കൂടല്‍) 6
19 കല്ലൂപ്പാറ 1
20 കവിയൂര്‍
(തോട്ടഭാഗം, കവിയൂര്‍) 3
21 കൊടുമണ്‍
(ഐക്കാട്, ചിരണിക്കല്‍, ചന്ദനപ്പളളി) 5
22 കോയിപ്രം
(വരയന്നൂര്‍, പുല്ലാട്) 3
23 കോന്നി
(പയ്യനാമണ്‍, ചെങ്ങറ, പൂവന്‍പാറ, അതുമ്പുംകുളം, പെരിഞ്ഞോട്ടക്കല്‍) 8
24 കൊറ്റനാട്
(കൊറ്റനാട്) 2
25 കുളനട 1
26 കുന്നന്താനം
(കുന്നന്താനം, പാലയ്ക്കാതകിടി) 3
27 കുറ്റൂര്‍ 1
28 മലയാലപ്പുഴ
(കിഴക്കുപ്പുറം, താഴം, മലയാലപ്പുഴ) 3
29 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, കുഴിക്കാല) 4
30 മെഴുവേലി 1
31 നാറാണംമൂഴി 1
32 നെടുമ്പ്രം
(മണിപ്പുഴ, നെടുമ്പ്രം) 3
33 പളളിക്കല്‍
(മേലൂട്, പഴകുളം, തെങ്ങമം, പയ്യനല്ലൂര്‍) 7
34 പന്തളം-തെക്കേക്കര 1
35 പെരിങ്ങര 1
36 പ്രമാടം
(പ്രമാടം, മല്ലശ്ശേരി) 4
37 പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 2
38 റാന്നി
(തീയോടിക്കല്‍ ഉതിമൂട്) 2
39 റാന്നി പഴവങ്ങാടി
(പഴവങ്ങാടി, ചെല്ലകാട്) 5
40 തണ്ണിത്തോട് 1
41 തോട്ടപ്പുഴശ്ശേരി
(മാരാമണ്‍) 2
42 വടശ്ശേരിക്കര
(തലച്ചിറ ഏറം) 2
43 വളളിക്കോട്
(ഞക്കുനിലം, നരിയാപുരം) 3
44 വെച്ചൂച്ചിറ
(മണ്ണടിശാല, കൊല്ലമുള) 3
ജില്ലയില്‍ ഇതുവരെ ആകെ 44711 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 39585 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) തിരുവല്ല സ്വദേശിനി (70) 31.01.2021ന് സ്വവസതിയില്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
2) വെച്ചൂച്ചിറ സ്വദേശി (702) 31.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
3) കല്ലൂപ്പാറ സ്വദേശി (68) 31.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
4) റാന്നി-പെരുനാട് സ്വദേശി (80) 31.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 785 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 39314 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5134 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4842 പേര്‍ ജില്ലയിലും, 286 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 136
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 50
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 97
4 മുസലിയാര്‍ പത്തനംതിട്ട സിഎസ്എല്‍ടിസി 71
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 103
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 16
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 44
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 77
9 ആനിക്കാട് സിഎഫ്എല്‍ടിസി 15
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 51
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3890
12 സ്വകാര്യ ആശുപത്രികളില്‍ 168
ആകെ 4718
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (ചീങ്കപ്പാറ മുതല്‍ പുതുശേരി ജംഗ്ഷന്‍ വരെ ) പ്രദേശങ്ങളില്‍ ഫെബ്രുവരി ഒന്നു മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി. എല്‍ റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (വികെഎന്‍എം വിഎച്ച്എസ്എസ് മുതല്‍ വയ്യാറ്റുപുഴ ജംഗ്ഷന്‍, വയ്യാറ്റുപുഴ ചന്ത ഭാഗം, വലിയകുളങ്ങരവാലി, കൊച്ചുകുളങ്ങരവാലി ഭാഗം വരെ) കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മാന്തുക ഗ്ലോബ് ജംഗ്ഷന്‍ മുതല്‍ വടക്കേക്കരപ്പടി വരെയുള്ളഭാഗം) എന്നീ പ്രദേശങ്ങളെ ഫെബ്രുവരി ഒന്നു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.