Trending Now

തണ്ണിത്തോട് മേഖലയില്‍ 30 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്നും വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 540 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 36 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പറക്കോട്, മേലൂട്, പന്നിവിഴ, കരുവാറ്റ, ആനന്ദപ്പളളി, മൂന്നാളം, പറക്കോട്) 27
2 പന്തളം
(കടയ്ക്കാട്, മങ്ങാരം, കുരമ്പാല പൂഴിക്കാട്, തോന്നല്ലൂര്‍, മുടിയൂര്‍ക്കോണം) 25
3 പത്തനംതിട്ട
(വെട്ടിപ്രം, പേട്ട, കുലശേഖരപതി, ആനപ്പാറ, വലഞ്ചുഴി, താഴെവെട്ടിപ്രം, പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍) 23
4 തിരുവല്ല
(മഞ്ഞാടി, കുറ്റപ്പുഴ, ആലംതുരുത്തി, തിരുമൂലപുരം, മുത്തൂര്‍, രാമന്‍ചിറ) 18
5 ആനിക്കാട്
(പുന്നവേലി, ആനിക്കാട്) 8
6 ആറന്മുള
(ഇടശ്ശേരിമല, കാഞ്ഞിരവേലി, കിടങ്ങന്നൂര്‍, ഇടയാറന്മുള, ആറന്മുള) 13
7 അരുവാപുലം
(കുമ്മണ്ണൂര്‍, ഐരവണ്‍) 2
8 അയിരൂര്‍
(വെളളിയറ, അയിരൂര്‍ സൗത്ത്) 2

9 ചെന്നീര്‍ക്കര
(ഊന്നുകല്‍, പ്രക്കാനം, ചെന്നീര്‍ക്കര) 10
10 ചെറുകോല്‍
(കീഴുകര) 4
11 ചിറ്റാര്‍
(പാമ്പിനി, പന്നിയാര്‍, വയ്യാറ്റുപഴ, ചിറ്റാര്‍) 14
12 ഏറത്ത്
(വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം, നെല്ലിമുകള്‍) 8
13 ഇലന്തൂര്‍
(ഇലന്തൂര്‍) 2
14 ഏനാദിമംഗലം
(കുന്നിട, ഇളമ്മൂണ്ണൂര്‍) 2
15 ഇരവിപേരൂര്‍
(വളളംകുളം ഈസ്റ്റ്, കുന്നത്തുംകര, നെല്ലിമല) 8
16 ഏഴംകുളം
(അറുകാലിയ്ക്കല്‍ വെസ്റ്റ്, ഇളങ്ങമംഗലം, ഏനാത്ത്, വയല, കൈതപ്പറമ്പ്, നെടുമണ്‍) 33
17 എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 5

18 കടമ്പനാട്
(തുവയൂര്‍, മണ്ണടി) 3
19 കടപ്ര
(കടപ്ര) 8
20 കലഞ്ഞൂര്‍
(ഇടത്തറ, കലഞ്ഞൂര്‍, അതിരുങ്കല്‍, തിടി) 11
21 കല്ലൂപ്പാറ
(കടമാന്‍കുളം, കല്ലൂപ്പാറ) 5
22 കവിയൂര്‍
(കവിയൂര്‍) 7
23 കൊടുമണ്‍
(കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത്, ഐക്കാട്, ഇടത്തിട്ട) 10
24 കോയിപ്രം
(കോയിപ്രം, പുല്ലാട്, കുമ്പനാട്) 10
25 കോന്നി
(പെരിഞ്ഞൊട്ടക്കല്‍, കിഴവല്ലൂര്‍, മുതുപേഴുങ്കല്‍, വകയാര്‍, പയ്യനാമണ്‍) 13

26 കൊറ്റനാട്
(കൊറ്റനാട്) 12
27 കോട്ടാങ്ങല്‍
(കുളത്തൂര്‍, കോട്ടാങ്ങല്‍) 2
28 കോഴഞ്ചേരി
(കോഴഞ്ചേരി, മേലുകര) 5
29 കുളനട
(പനങ്ങാട്, ഉളനാട്, മാന്തുക, ഞെട്ടൂര്‍, കൈപ്പുഴ, തുമ്പമണ്‍ താഴം, ഉളളന്നൂര്‍) 25
30 കുന്നന്താനം
(മുണ്ടിയപ്പളളി, ആഞ്ഞിലിത്താനം, നെടുങ്ങാടപ്പളളി, പാല്ക്കാതകിടി, കുന്നന്താനം) 13
31 കുറ്റൂര്‍
(വെണ്‍പാല, കുറ്റൂര്‍) 3
32 മലയാലപ്പുഴ
(മലയാലപ്പുഴ) 2
33 മല്ലപ്പളളി
(ചെങ്ങരൂര്‍, കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി) 16
34 മല്ലപ്പുഴശ്ശേരി
(കാരംവേലി, മല്ലപ്പുഴശ്ശേരി) 4
35 മെഴുവേലി
(ഇലവുംതിട്ട, മുട്ടത്തുകോണം) 5

36 മൈലപ്ര
(മൈലപ്ര) 4
37 നാറാണംമൂഴി
(നാറാണംമൂഴി, കക്കുടുമണ്‍) 3
38 നാരങ്ങാനം
(നാരങ്ങാനം, കടമ്മനിട്ട) 4
39 നെടുമ്പ്രം
(നെടുമ്പ്രം, പൊടിയാടി) 7
40 ഓമല്ലൂര്‍
(വാഴമുട്ടം, മാത്തൂര്‍, ഓമല്ലൂര്‍, മഞ്ഞിനിക്കര) 15
41 പളളിക്കല്‍
(ഇളംപളളില്‍, പഴകുളം, തെങ്ങമം, പെരിങ്ങനാട്) 5
42 പന്തളം തെക്കേക്കര
(പൊങ്ങലടി, പന്തളം-തെക്കേക്കര) 14
43 പെരിങ്ങര
(മേപ്രാല്, കാരയ്ക്കല്‍, പെരിങ്ങര) 6
44 പ്രമാടം
(ളാക്കൂര്‍, തെങ്ങുംകാവ്, മല്ലശ്ശേരി, വി-കോട്ടയം) 9
45 പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 6
46 റാന്നി
(വയലത്തല, പുതുശ്ശേരിമല, ഉതിമൂട്) 7

47 റാന്നി പഴവങ്ങാടി
(മാമ്മുക്ക്, ചെല്ലക്കാട്, ചേത്തയ്ക്കല്‍, ഐത്തല, ഇടമണ്‍, കാരികുളം) 24
48 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, നെല്ലിയ്ക്കാമണ്‍, ഉന്നയ്ക്കാവ്, ചിറയ്ക്കല്‍പടി, കാരിയംപ്ലാവ്) 12
49 റാന്നി പെരുനാട്
(കൂനംകര, ളാഹ, റാന്നി-പെരുനാട്) 4
50 സീതത്തോട്
(സീതത്തോട്, കൊച്ചുകോയിക്കല്‍, ആങ്ങമൂഴി, വാലുപാറ, തോട്ടമണ്‍പാറ) 8
51 തണ്ണിത്തോട്
(മണ്ണീറ, തണ്ണിത്തോട്, തേക്കുതോട്) 30
52 തോട്ടപ്പുഴശ്ശേരി
(ചിറയിറമ്പ്, കുറിയന്നൂര്‍) 3
53 തുമ്പമണ്‍
(തുമ്പമണ്‍, മുട്ടം, കീരുകുഴി) 4
54 വടശ്ശേരിക്കര
(ചെറുകുളഞ്ഞി, തലച്ചിറ, കുമ്പളത്താമണ്‍, പേഴുംപാറ,) 11
55 വളളിക്കോട്
(വാഴമുട്ടം ഈസ്റ്റ്, കൈപ്പട്ടൂര്‍, ഇളപ്പുപാറ, കുടമുക്ക്) 5
56 വെച്ചൂച്ചിറ
(ചാത്തന്‍തറ, മണ്ണടിശാല, മുക്കൂട്ടുതറ) 18