Trending Now

കർഷക ജാഥ : ജനരക്ഷാ മൂവ്മെന്‍റ് വടശ്ശേരിക്കരയിൽ സ്വീകരണം നല്‍കി

 

കോന്നി വാര്‍ത്ത : രാഷ്ട്രീയ കിസാൻ മഹാസംഘം കാസർകോട് തുടക്കം കുറിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന കർഷക ജാഥയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വടശ്ശേരിക്കരയിൽ നടന്ന സ്വീകരണത്തിൽ ജനരക്ഷാ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ബെന്നി പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്യുകയും കോന്നി നിയോജക മണ്ഡലം പ്രസിഡൻറ് അജി വകയാർ സംസാരിക്കുകയും ചെയ്തു

error: Content is protected !!