Trending Now

കോന്നി പഞ്ചായത്ത് ഓഫീസില്‍ തൊഴില്‍ അവസരം

 

കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്ത് ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ , അക്കൌണ്ടേന്‍റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു . താല്‍ക്കാലിക ഒഴിവാണ് .

മൂന്ന് വര്‍ഷ പോളി ടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടു വര്‍ഷ ട്രാഫ്റ്റ്സ്സ് മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് ആണ് ഓവര്‍സിയര്‍യോഗ്യത .

ബികോം ബിരുദവും പി ജി ഡി സി എയുമാണ് അക്കൌണ്ടേന്‍റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത .

എസ്സ് സി വിഭാഗത്തിന് മുന്‍ഗണന ഉണ്ട് . രണ്ടു തസ്തികയിലും മലയാളം കമ്പ്യൂട്ടര്‍ അഭികാമ്യം . അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 22/01/2021
കൂടുതല്‍ വിവരങ്ങള്‍ക്ക് കോന്നി പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക : 0468-224 2223

error: Content is protected !!