Trending Now

എവറസ്റ്റ് കൊടുമുടി വീണ്ടും വളര്‍ന്നു : പുതിയ ഉയരം 29,032 അടി

 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം പുനര്‍നിര്‍ണയിച്ചു. ഇതിന്‍ പ്രകാരം എവറസ്റ്റിന്റെ പുതിയ ഉയരം 8848.86 (29,032 അടി) മീറ്റര്‍ ആണെന്ന് നേപ്പാളും ചൈനയും അറിയിച്ചു. ഇരു രാജ്യങ്ങളും സംയുക്തമായാണ് എവറസ്റ്റിന്റെ ഉയരം പുനര്‍നിര്‍ണയിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.1954ല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ അളവെടുക്കല്‍ പ്രകാരം 8848 മീറ്റര്‍ ആയിരുന്നു എവറസ്റ്റിന്റെ ഉയരം. ഇപ്പോള്‍ .86 മീറ്ററിന്റെ വര്‍ധനയാണ് എവറസ്റ്റിന്റെ ഉയരത്തിലുണ്ടായതായി നേപ്പാളും ചൈനയും കണ്ടെത്തിയിരിക്കുന്നത്.2015ലെ അതിശക്തമായ ഭൂകമ്പം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ആണ് ഉയരം കൂടാന്‍ കാരണം എന്നു പറയുന്നു .

Mt Everest grows by nearly a metre to new height

THE HIGHEST POINT on Earth has a newly announced elevation. Mount Everest is 29,031.69 feet above sea level, according to survey results presented today. That is more than two feet higher than the altitude previously recognized by the government of Nepal.

The elevation, which was announced on December 8 in a joint statement by the Survey Department of Nepal and Chinese authorities, is the culmination of a multiyear project to definitively measure the legendary mountain. As the first serious survey of Everest in 16 years, the effort has been closely followed by the geographic community—particularly scientists analyzing how a devastating 7.8 magnitude earthquake in 2015 affected the region.

Last spring a small group of Nepalese surveyors and guides endured the biting cold of a nighttime ascent, reaching the top at 3 a.m. local time so they could conduct their work unimpeded by crowds of recreational climbers, to try to settle the matter. (Find out exactly how the teams made their measurements, and the challenges they faced during the expedition.)