അംഗങ്ങളെ തെരഞ്ഞെടുത്തു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവർണേഴ്സിലേയ്ക്ക് കേരള നിയമസഭാ സാമാജികരിൽ നിന്നും കെ.യു.ജനീഷ്‌കുമാർ, മുല്ലക്കര രത്നാകരൻ, ഷാനിമോൾ ഉസ്മാൻ, വീണാ ജോർജ്, ബി.സത്യൻ എന്നിവരെ നിലവിലുള്ള ഒഴിവുകളിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റിലേക്ക് റ്റി.വി. രാജേഷ് എം.എൽ.എയെ തെരഞ്ഞെടുത്തു

Related posts