കോന്നി പഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ഥികള്‍

 

1 : മണിയൻപാറ : ദീനാമ്മ റോയി(കോൺ.), രാജശേഖരൻ നായർ (സി.പി.എം.), സി.എസ്.സോമൻപിള്ള (ബി.ജെ.പി.).

2 : കിഴക്കുപുറം : തോമസ് കാലായിൽ (കോൺ.), എം.പി. ദിലീപ് കുമാർ(ബി.ജെ.പി.), ടി.പി. ജോഷ്വ (സി.പി.ഐ.), ഷീജ ഏബ്രഹാം (സ്വത.)

3. ചെങ്ങറ: ആനന്ദവല്ലി (സ്വത.), എലിസബത്ത് ചെറിയാൻ (കോൺഗ്രസ്), ജോയിസ് ഏബ്രഹാം (സി.പി.ഐ.), സിജി ബാബു(സ്വത.)

4. അട്ടച്ചാക്കൽ: തുളസി മോഹൻ (സി.പി.എം.), എം. ശ്രീജ(ബി.ജെ.പി.), ജി. ഷീജ(കോൺ)

5. കൈതക്കുന്ന്: ജോസഫ് വി.വി.(കോൺഗ്രസ്), ബെന്നി വർഗ്ഗീസ്(സി.പി.ഐ.), റോജി ബേബി (കോൺ.), വത്സലൻ കെ.ആർ. (ബി.ജെ.പി.)

6. അതുമ്പുംകുളം:ആർ. രഞ്ചു(കോൺ.), ശ്യാമ സുമേഷ് (സ്വത.), സരിത (ബി.ജെ.പി.)

7. കൊന്നപ്പാറ: അമല സി. ഗോപാൽ(സ്വത.), കെ.എൽ.സുലേഖ(ബി.ജെ.പി.), പുഷ്പ ഉത്തമൻ(സ്വത.), റോസമ്മ വർഗ്ഗീസ് കുത്തുകല്ലുങ്കൽ(സ്വത.), സിനി തോമസ് (സ്വത.), സുജ ഈപ്പൻ(കേരള കോൺ. ജെ).

8. പയ്യനാമൺ: അജിത ഹരി(ബി.ജെ.പി.), മഞ്ജു ടീച്ചർ(സി.പി.എം.), ലിസിയാമ്മ ജോഷ്വ(കോൺ.)

9 . പെരിഞ്ഞൊട്ടക്കൽ: ആൻസി ദാസ്(കോൺ.), ഏലിയാമ്മ വർഗ്ഗീസ്(സ്വത.), ജിഷ ജയകുമാർ(സി.പി.എം.), രാജി ആർ.നായർ(ബി.ജെ.പി).

10. മുരിംഗമംഗലം: എം.എസ്. ഗോപിനാഥൻ നായർ(സി.പി.എം.), സുലേഖ വി. നായർ(കോൺ.), ഹരിദാസ്(ബി.ജെ.പി.).

11. മങ്ങാരം : അനിൽ ഇടയാടി(കോൺ.), കെ.ജി. ഉദയകുമാർ (സി.പി.എം.), സുജിത്ത് ബാലഗോപാൽ (ബി.ജെ.പി.)

12. എലിയറക്കൽ: അരുൺ അശോക്(ബി.ജെ.പി.), ചന്ദ്രശേഖരൻ നായർ (സ്വത.), രാജേഷ്‌കുമാർ(സി.പി.എം.), റോജി ഏബ്രഹാം (കോൺ.).

13. വകയാർ: അനി സാബു തോമസ്(കോൺ.), മഞ്ജു കൃഷ്ണ(ബി.ജെ.പി.), ഷിജി ഫിലിപ്പ്(സ്വത.)

14 : മഠത്തിൽകാവ്: അജിത (ബി.ജെ.പി.), തുഷാര ശ്രീകുമാർ(സി.പി.ഐ.), പി.ആർ. ബിന്ദുകുമാരി(സ്വത.), സി.ടി. ലതിക കുമാരി(കോൺ.)

15. വട്ടക്കാവ്: കെ.ജി.പ്രസന്നകുമാർ(ബി.ജെ.പി.), ലൈജു വർഗ്ഗീസ്(സി.പി.എം.), ശോഭാ മുരളി (കോൺഗ്രസ്).

16. കോന്നി ടൗൺ: പി.എച്ച്. ഫൈസൽ(കോൺ.), ഷാബുദ്ദീൻ(സി.പി.എം.)

17. മാമ്മൂട്: ഉഷ ടീച്ചർ (സി.പി.എം.), എം. ശോഭകുമാരി(ബി.ജെ.പി.), സിന്ധു സന്തോഷ് (കോൺ.)

18 : ചിറ്റൂർ: പി.എ. അജയൻ (ബി.ജെ.പി.), പി. ബാലചന്ദ്രൻ(മത്തായി) (സ്വത.), പി.എ. ബാലൻ(കോൺ)