Trending Now

പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 1055 നാമനിര്‍ദേശ പത്രികകള്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 1055 നാമനിര്‍ദേശ പത്രികളാണ്. (നവംബര്‍ 17 ചൊവ്വ) മാത്രം ലഭിച്ചത് 363 നാമനിര്‍ദ്ദേശ പത്രികകളാണ്.

ഓരോ പഞ്ചായത്തിലും ഇതുവരെ ലഭിച്ച പത്രികകള്‍.ബ്രാക്കറ്റില്‍ (17) ലഭിച്ചത്

ആനിക്കാട്- 6 (6)
കവിയൂര്‍-38(6)
കൊറ്റനാട്-2(1)
കല്ലൂപ്പാറ-41(29)
കോട്ടാങ്ങല്‍-0(0)
കുന്നന്താനം-0(0)
മല്ലപ്പള്ളി-23(17)
കടപ്ര-9(4)
കുറ്റൂര്‍-8(6)
നിരണം-0(0)
നെടുമ്പ്രം-8(2)
പെരിങ്ങര-29(8)
അയിരൂര്‍-9(4)
ഇരവിപേരൂര്‍-47(28)
കോയിപ്രം-1(0)
തോട്ടപ്പുഴശേരി-9(5)
എഴുമറ്റൂര്‍-0(0)
പുറമറ്റം-4(0)
ഓമല്ലൂര്‍-26(9)
ചെന്നീര്‍ക്കര-8(1)
ഇലന്തൂര്‍-1(0)
ചെറുകോല്‍-14(5)
കോഴഞ്ചേരി-12(6)
മല്ലപ്പുഴശേരി-4(0)
നാരങ്ങാനം-15(5)
റാന്നി പഴവങ്ങാടി-19(6)
റാന്നി-39(7)
റാന്നി അങ്ങാടി-26(20)
റാന്നി പെരുനാട്-19(9)
വടശേരിക്കര-22(11)
ചിറ്റാര്‍-5(5)
സീതത്തോട്-11(1)
നാറാണംമൂഴി-37(26)
വെച്ചൂച്ചിറ-24(1)
കോന്നി-22(2)
അരുവാപ്പുലം-31(4)
പ്രമാടം-74(6)
മൈലപ്ര-0(0)
വള്ളിക്കോട്-47(4)
തണ്ണിത്തോട്-5(2)
മലയാലപ്പുഴ-42(14)
പന്തളം തെക്കേക്കര-58(11)
തുമ്പമണ്‍-9(0)
കുളനട-24(4)
ആറന്‍മുള-9(4)
മെഴുവേലി-5(2)
ഏനാദിമംഗലം-10(1)
ഏറത്ത്-30(11)
ഏഴംകുളം-10(3)
കടമ്പനാട്-7(1)
കലഞ്ഞൂര്‍-64(29)
കൊടുമണ്‍-59(24)
പള്ളിക്കല്‍-49(12)