അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട ആവണിപ്പാറ ഉന്നതിയിൽ 61 പേർ വോട്ട് രേഖപ്പെടുത്തി. 72 വോട്ടർമാരാണ് ഇവിടെ ഉള്ളത്. 84.74 ശതമാനമാണ് പോളിംഗ് .അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി തോട്ടം വാര്‍ഡില്‍ ആണ് ഈ ഉന്നതി ഉള്ളത് . പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആദ്യമായി ആണ് ഇവിടെ പോളിംഗ് ബൂത്ത് അനുവദിച്ചത് .നേരത്തെ കല്ലേലിയില്‍ ആയിരുന്നു ബൂത്ത് .വനത്തിലൂടെ ഉള്ള കിലോമീറ്റര്‍ യാത്ര ചെയ്തു വേണമായിരുന്നു അന്ന് ബൂത്തില്‍ എത്തുവാന്‍ . ആദിവാസി മേഖലയില്‍ ഉള്ള ഉന്നതി ആണ് ഇവിടെ ഉള്ളത് . അച്ചന്‍ കോവില്‍ നദിയുടെ മറുകരയില്‍ ഉള്ള ഈ ഉന്നതിയിലേക്ക് എത്തണം എങ്കില്‍ കോന്നിയില്‍ നിന്നും കിലോമീറ്ററുകള്‍ വനത്തിലൂടെ സഞ്ചരിക്കണം . വന പാത അറ്റകുറ്റപണികള്‍ നടത്തി ടാറിംഗ് നടത്തണം എന്ന ആവശ്യം ഇതുവരെ നടപ്പിലായില്ല .ഇവിടെ പാലം വേണം എന്നുള്ള ആവശ്യവും നടപ്പിലായില്ല…
Read Moreദിവസം: ഡിസംബർ 10, 2025
തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ വ്യാഴാഴ്ച ബൂത്തിലേക്ക്
തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഡിസംബർ 11 വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും . തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലെ വോട്ടര്‍മാര്‍ വിധിയെഴുതും .വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 47, കോര്‍പ്പറേഷന്‍ – 3) 12391 വാര്‍ഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 182, മുനിസിപ്പാലിറ്റി വാര്‍ഡ് – 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് – 188) വോട്ടെടുപ്പ് നടക്കുന്നത്. ആകെ 15337176 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ – 7246269, സ്ത്രീകള്‍ – 8090746, ട്രാന്‍സ്‌ജെന്‍ഡര്‍ –…
Read Moreലിത്വാനിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അയൽരാജ്യമായ ബെലാറൂസ് കാലാവസ്ഥാ പഠനത്തിനായി പറത്തുന്ന ബലൂണുകൾകൊണ്ടുള്ള ശല്യം കാരണം അവയെ നിയന്ത്രിയ്ക്കാന്‍ ലിത്വാനിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയുടെ സഖ്യ രാഷ്ട്രമായ ബെലാറൂസിന്റേത് രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയാണെന്നാണ് യുക്രെയ്നെ പിന്തുണയ്ക്കുന്ന ലിത്വാനിയയുടെ കാഴ്ചപ്പാട് . ബലൂണുകൾ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചതിനെത്തുടർന്ന് വിൽനിയസ് രാജ്യാന്തര വിമാനത്താവളം അടച്ചു.പ്രധാനമന്ത്രി ഇംഗ റൂജീനീയെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . സൈനിക നിരീക്ഷണം ശക്തമാക്കി . LITHUANIA DECLARES NATIONAL EMERGENCY OVER BELARUS BALLOONS Lithuania has imposed a nationwide state of emergency after a surge of balloons launched from Belarus forced repeated airport shutdowns and widespread flight disruptions. Authorities report that hundreds of balloons — some carrying contraband like cigarettes — have intruded…
Read More