തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ എട്ട് രാവിലെ എട്ടിന് നടക്കും.
വരണാധികാരികള്‍ ചുമതലപ്പെട്ട സെക്രട്ടറിമാര്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ച് വിതരണ കേന്ദ്രങ്ങളില്‍ എത്തി പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റണം. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് എത്തിചേരണം
