ഭരണഭാഷാ സേവന പുരസ്കാരം:സോണി സാംസണ് ഡാനിയേലിന് നവംബർ 3, 2025 News Editor Spread the lovekonnivartha.com; പത്തനംതിട്ട ജില്ലാതല ഭരണഭാഷാ സേവന പുരസ്കാരം നേടിയ സോണി സാംസണ് ഡാനിയേല്‍. കളക്ടറേറ്റില്‍ റവന്യൂ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്കാണ്.