Trending Now

പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ 18 വാഹനങ്ങള്‍  ഇ-ലേലം ചെയ്യും

Spread the love

ഇ-ലേലം

konnivartha.com: പത്തനംതിട്ട, കോന്നി പോലിസ് പിടിച്ചെടുത്ത തറയില്‍ ഫിനാന്‍സിന്റെ നാല് വാഹനങ്ങളും പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ 18 വാഹനങ്ങളും  ക്രിമിനല്‍ കേസില്‍പെട്ട 22 വാഹനങ്ങളും എംഎസ്റ്റിസി ലിമിറ്റഡ് സ്ഥാപനവെബ്‌സൈറ്റായ www.mstcecommerce.com മുഖേന ഏപ്രില്‍ 21ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ  ഇ-ലേലം ചെയ്യും. രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍ :   0468-2222630.

G4-11119_2024_N-263

error: Content is protected !!