Trending Now

അവസരങ്ങൾ: ഇൻ്റർവ്യൂ അറിയിപ്പ്

Spread the love

 

കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വിജ്ഞാന കേരളത്തിൻ്റെ ഭാഗമായി എൻജിനീയറിങ് മേഖലകളിലെ വിവിധ അവസരങ്ങളിലേക്കുള്ള ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നു. ഏപ്രിൽ 12ന് (ശനിയാഴ്ച) കല്ലൂപ്പാറ എൻജിനീയറിങ് കോളജിൽ വച്ച് 9.30 ന് ഇൻ്റർവ്യൂ ആരംഭിക്കും. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്,സിവിൽ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലയിലെ വിവിധ കമ്പനികൾക്കുവേണ്ടിയാണ് ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും അവസരമുണ്ട്

പ്രധാന അവസരങ്ങൾ ചുവടെ ചേർക്കുന്നു.:

സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞവർക്ക് JSW സിമന്റ്സ് ,അംബുജ സിമെൻറ്സ് എന്നിവിടങ്ങൾ അവസരം
ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ എഞ്ചിനീറിങ് കഴിഞ്ഞവർക്ക് റിസർച്ച് & ഡെവലപ്മെന്റ് എഞ്ചിനീയർ ആയി അവസരം
കമ്പ്യൂട്ടർ സയൻസ് / ഐ ടി കഴിഞ്ഞവർക്ക് വെബ് & ആപ്പ് ഡെവലപ്പർ ആയി വർക്ക് ഫ്രം ഹോം അവസരം.
മെക്കാനിക്കൽ/ ഓട്ടോമൊബൈൽ /ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റഷൻ/മെറ്റലർജി കഴിഞ്ഞവർക്ക് എഞ്ചിനീയർ ട്രെയിനി/പ്രൊഡക്ഷൻ ട്രെയിനി ആയി അവസരം

വിശദവിവരങ്ങൾക്ക് 8714699496/ 6235747518.

error: Content is protected !!