Trending Now

കോന്നി ചെങ്ങറ ആഞ്ജനേയ സ്വാമി ക്ഷേത്രം : ഹനുമത് ജയന്തി മഹോത്സവം

Spread the love

konnivartha.com: കോന്നി ചെങ്ങറ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ ഹനുമത് ജയന്തി മഹോത്സവവും സഹസ്ര അവിൽ പൊങ്കാലയും 10, 11, 12 തീയതികളിൽ നടക്കും.10 ന് പുലർച്ചെ 6:30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, , 3 ന് കൊടിമര ഘോഷയാത്ര, 6:30ന് ദീപാരാധന, 7 ന് കൊടിയേറ്റ്, 8 ന് തിരുവാതിരയും കൈകൊട്ടികളിയും. ക്ലാസിക്കൽ അഖണ്ഡ നാമയജ്ഞവും.11 ന് 9 ന് ചെത്ത് കരിക്ക് പൂജ, വടപത്ര മാലചാർത്ത്, 12 ന് അന്നദാനം, 7 :30ന് പുഷ്പാഭിഷേകം, 8 ന് കൈകൊട്ടികളി, 9 ന് നാടൻപാട്ട്.

12 ന് രാവിലെ 7: 30ന് തങ്ക ജീവിത സമർപ്പണം, കൊടിക്കീഴിൽ പറയടിയിൽ, കലശപൂജ, 8 ന് സഹസ്ര അവിൽ പൊങ്കാല, സമ്മേളനം ജില്ല കളക്ടർ എസ് പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡണ്ട് സി കെ അർജുനൻ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാർ പൊങ്കാല ഉദ്ഘാടനം ചെയ്യും. തന്ത്രി ഡോ: മനോജ് ശർമ പണ്ടാര അടുപ്പിൽ ദീപം പകരും. മേൽശാന്തി അഖിൽ ശർമ പൊങ്കാല അടുപ്പിൽ ദീപം പകരും. 11: 30ന് തിരുവാതിരയും കൈകൊട്ടി കളിയും, 12 ന് അന്നദാനം, 4 ന് കെട്ടുകാഴ്ച, ജീവിത എഴുന്നള്ളത്ത്, 10 ന് പുഷ്പാഭിഷേകം, 7 ന് സെമി ക്ലാസിക്കൽ ഡാൻസ്, 9 ന് നൃത്ത നാടകം “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്‍

error: Content is protected !!