Digital Diary കോന്നി താലൂക്കാശുപത്രി:ഏപ്രില്‍ 25 വരെ ലാബ് പ്രവര്‍ത്തനത്തിന് നിയന്ത്രണം News Editor — മാർച്ച് 29, 2025 add comment Spread the love konnivartha.com: കോന്നി താലൂക്കാശുപത്രിയുടെ ലാബില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ 25 വരെ ലാബ് ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. Konni Taluk Hospital: Restrictions on lab operations until April 25 കോന്നി താലൂക്കാശുപത്രി:ഏപ്രില്‍ 25 വരെ ലാബ് പ്രവര്‍ത്തനത്തിന് നിയന്ത്രണം