Trending Now

തൊഴിൽ മേള:ഡിപ്ലോമ ജോബ് ഫെയർ : മാർച്ച് 22 ശനിയാഴ്ച

 

konnivartha.com: ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മാത്രമായി ഈ വരുന്ന ശനിയാഴ്ച കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. കേരളത്തിന് അകത്തും പുറത്തുമായി 23 വ്യത്യസ്ത തൊഴിലുകളിലേക്കായി ഏകദേശം 5000 ഒഴിവുകളാണ് ഉള്ളത്.

കേരളാ സർക്കാരിന്റെ DWMS കണക്ട് ആപ്പ് വഴി ഇഷ്ടമുള്ള ജോലികളിലേക്ക് അപേക്ഷിച്ചു അന്നേ ദിവസം രാവിലെ 9.30നു നേരിട്ട് കോളേജിൽ എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിദേശത്തും നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 87146 99496.

error: Content is protected !!