Trending Now

കോന്നി പോത്തുപാറ കമ്പകത്തുംപച്ചയിൽ കാട്ടാന ചരിഞ്ഞു

Spread the love

 

konnivartha.com: കോന്നി പോത്തുപാറ കമ്പകത്തുംപച്ചയിലും കാട്ടാന ചരിഞ്ഞു .ഉച്ചയ്ക്ക് ആണ് കാട്ടാന ചരിഞ്ഞത് കണ്ടത് . വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . ഇന്നലെ കോന്നി കല്ലേലി കടിയാര്‍ ഭാഗത്ത്‌ രണ്ടു കാട്ടാനകള്‍ ഏറ്റു മുട്ടിയതിനെ തുടര്‍ന്ന് ഒരാന കുത്ത് കൊണ്ട് ചരിഞ്ഞിരുന്നു . പോസ്റ്റ്മോര്‍ട്ടം നടത്തി ആ കൊമ്പനെ സംസ്കരിച്ചു .

കുത്ത് കൊണ്ട് കാട്ടാന ചരിഞ്ഞതിനു ഏതാനും കിലോമീറ്റര്‍ ഉള്ളില്‍ ആണ് മറ്റൊരു ആനയെ ചരിഞ്ഞ നിലയില്‍ ഇന്ന് കണ്ടത് . പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമേ മരണ കാരണം അറിയൂ .അതിനു ഉള്ള നടപടികള്‍ തുടങ്ങി .

 

error: Content is protected !!